OMG News
തുര്‍ക്കിയില്‍ വിമാനം കടലിലേക്ക് മൂക്കുകുത്തി, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Mon, Jan 15, 2018


റണ്‍വേയില്‍ നിന്നും തെന്നി ഇറങ്ങിയ വിമാനം കരിങ്കടലിലേക്ക് ഇറങ്ങി. ഏതാനും മീറ്ററിന്റെ വ്യത്യാസത്തില്‍ വിമാനം ബ്രേക്കിട്ട് പിടിച്ച് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കടലിനോട് ചേര്‍ന്നുള്ള റണ്‍വേയില്‍ ഇറങ്ങിയ ശേഷം ടര്മാകിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ടയറുകള്‍ തെന്നിയ വിമാനം കടലിലേക്ക് പതിക്കാന്‍ തുടങ്ങി തുര്‍ക്കിയിലെ പെഗാസസ് വിമാനകമ്പനിയുടെ വിമാനമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ശനിയാഴ്ച കിഴക്കന്‍ തുര്‍ക്കിയിലെ ട്രാസ്ബാന് വിമാനത്താവളത്തിലാണ് സംഭവം.
വിമാനത്തില്‍ 162 യാത്രക്കാരും, ആറു വിമാനജോലിക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരേയും വിമാനത്തില്‍ നിന്നും സുരക്ഷിതരായി പുറത്തെത്തിച്ചു.
‘IT’S A MIRACLE’: Passengers thankful to be alive after heart-stopping moment their plane skidded off the runway in Turkey and plunged down a steep slope, metres from the Black Sea. #TenNews DETAILS: https://t.co/AjMXT9F4Vq pic.twitter.com/VZISQYltAF
— TEN Eyewitness News (@channeltennews) January 14, 2018
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക
- സന്തോഷ് ട്രോഫി ; കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയില്‍

Latest News Tags
Advertisment