General News

യുഎന്നിലെ ഇന്ത്യന്‍ അംബാസഡറുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക് ചെയ്തു

Sun, Jan 14, 2018

Arabianewspaper 336
യുഎന്നിലെ ഇന്ത്യന്‍ അംബാസഡറുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക് ചെയ്തു


ഐക്യ രാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സെയ്ദ് അക്ബറുദ്ദീന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ തുര്‍ക്കിയില്‍ നിന്നുള്ള ഹാക്കര്‍മാര്‍ കടന്നു കയറി പാക് പതാക പോസ്റ്റ് ചെയ്തു.


ഐ ലവ് പാക്കിസ്ഥാന്‍ എന്ന പോസ്റ്ററും തൂക്കി. ഞായറാഴ്ച പുലര്‍ച്ചെയാണ് ഹാകി ചെയ്തത്. ഇതിനെ തുടര്‍ന്ന് കുറച്ചു നേരത്തെക്ക് അക്ബറുദ്ദിന്റെ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടു.


മണ്ിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ട് പുനസ്ഥാപിച്ചു. പാക് പതാകയും മറ്റും നീക്കം ചെയ്തു. പാക്കിസ്ഥാന്‍ സൈബര്‍ ഭീകരര്‍ നടത്തുന്ന ആക്രമണം ഇതാദ്യമല്ലെന്നും ഇന്ത്യയുടെ ഉന്നതരായ ഉദ്യോഗസ്ഥരുടേയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും വെബ്‌സൈറ്റുകളും, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇതേ പൊല ആക്രമിക്കുന്ന പതിവുണ്ട്.

Tags :   Twitter 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ