OMG News
ആണവ മിസൈല്‍ ആക്രമണം, ജാഗ്രത പാലിക്കു- അമേരിക്കയെ വിറപ്പിച്ച് സന്ദേശം
Sun, Jan 14, 2018


ആണവ മിസൈല്‍ ആക്രമണത്തിന്റെ സന്ദേശം യുഎസിലെ ഹവായി മേഖലയെ പരിഭ്രാന്തരാക്കി. സുരക്ഷിത സ്ഥാനം കണ്ടെത്തുക. ആണവ മിസൈല്‍ ആക്രമണത്തിന് സാധ്യത എന്ന സന്ദേശമാണ് ഹവായിയില്‍ എത്തിയത്. സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ് മെന്റ് ഏജന്‍സിയാണ് സന്ദേശമയച്ചത്.
പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പലരും വീടു വിട്ട് ഇറങ്ങിയോടി, ചിലര്‍ കാറെടുത്ത് അകലെയുള്ള ദിക്കുകളിലേക്ക് പാഞ്ഞു. മോക് ഡ്രില്ലാണെന്നു കരുതി വീട്ടില്‍ ഇരിക്കരുതെന്ന അവസാനത്തെ വരിയും പലരേയും സത്യത്തില്‍ ഞെട്ടിച്ചു.
എന്നാല്‍,. തങ്ങളുടെ ഒരു ജീവനക്കാരന് പറ്റിയ അബദ്ധമാണ് സന്ദേശമെന്ന് എമര്‍ജന്‍സി ഏജന്‍സി അറിയിക്കുകയാിരുന്നു. ഇെേതടെയാണ് പലര്‍ക്കും ആശ്വാസമായത്.
ഇനി .യഥാര്‍ത്ഥ സന്ദേശം വന്നാല്‍ ജനങ്ങള്‍ വിശ്വസിക്കാത്ത അവസഥ വരുമെന്നാണ് ചിലര്‍ പറയുന്നത്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
Recommended news
- ബംഗാളില്‍ കലാപം, കേന്ദ്ര മന്ത്രിയെ പോലീസ് തടഞ്ഞു
- യോഗി പേരുമാറ്റി -അംബേദ്കറുടെ പേരിനെ ചൊല്ലി തര്‍ക്കം
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേ കാല് ലക്ഷം കുട്ടികള്‍
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- മലപ്പുറത്ത് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി
- കാവേരി പ്രശ്നത്തില്‍ പ്രതിഷേധം,, സഭ പിരിഞ്ഞു
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക
- ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്ന വീഡിയോ പ്രദര്‍ശിപ്പിച്ച വനിതാ എഎസ്ഐക്ക് സസ്പെന്ഷന്

Latest News Tags
Advertisment