General News
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ജിഎസ്ടിയല്ല- ഗീതാ ഗോപിനാഥ്
Sun, Jan 14, 2018


കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ചരക്കു സേവന നികുതിയാണെന്ന ധനകാര്യ മന്ത്രി തോമസ് ഐസകിന്റേയും സര്‍ക്കാരിന്റെ വാദങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും പ്രമുഖ സാമ്പത്തിക ശാസ്ത്രഞ്ജയുമായ ഗീതാ ഗോപിനാഥ്.
ജിഎസ്ടി കൊണ്ട് സംസ്ഥാനത്തിന് നേട്ടം മാത്രമെ ഉണ്ടാകുകയുള്ളു നിലവില സാമ്പത്തിക പ്രതിസന്ധി അടുത്ത ആറു മാസം കൊണ്ട് പരിഹരിക്കാന്‍ ജിഎസ്ടി വരുമാനം കൊണ്ട് തന്നെ കഴിയും. ഇപ്പോള്‍ ധനക്കമ്മി നാലു ശതമാനമായത് ആശങ്കയുളവാക്കുന്നതായും ഗീത ഗോപിനാഥ് പറഞ്ഞു.
സ്വകാര്യ മേഖലയിലും നിക്ഷേപങ്ങള്‍ വരാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. തന്റെ ഉപദേശം കൊണ്ടു മാത്രം സംസ്ഥാനം രക്ഷപ്പെടില്ലെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- കാലത്തിന്റെ ഹ്രസ്വ ചരിത്രമെഴുതി കാലാതിവര്‍ത്തിയായി മാറിയ വിസ്മയം
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്

Latest News Tags
Advertisment