General News

നിലമ്പൂരില്‍ ലോറി പാഞ്ഞുകയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Tue, Jan 09, 2018

Arabianewspaper 484
നിലമ്പൂരില്‍ ലോറി പാഞ്ഞുകയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

നിലമ്പൂരില്‍ ബസ് കാത്തു നിന്ന കുട്ടികളുടെ ഇടയിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു, പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു, മണിമൂളി സികെ എച്ച്എസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടം പിണഞ്ഞത്. മരിച്ച ഒരു കുട്ടി ഫിദ യാണെന്ന് തിരിച്ചറിഞ്ഞു,


പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. രാവിലെ 9.30 ഓടെയാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് അമിത വേഗതയിലെത്തിയ ലോറി പാഞ്ഞു കയറിയത്.


ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ലോറി വശത്തേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇതിനു മുമ്പ് മറ്റൊരു ബസിലും ഓട്ടോ റിക്ഷയിലും ലോറി ഇടിച്ചതിനാല്‍ അപകടത്തിന്റെ ആഘാതം കുറഞ്ഞു.


ബൈക്കില്‍ യാത്ര ചെയ്തയാള്‍ക്കും പരിക്കുണ്ട്.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ