General News

ബല്‍റാം നാടിന്നപമാനം -ചിന്ത ജെറോം

Mon, Jan 08, 2018

Arabianewspaper 488
ബല്‍റാം നാടിന്നപമാനം -ചിന്ത ജെറോം

ബല്‍റാമിനെ പോലുള്ള ജനപ്രതിനിധികള്‍ നാടിന് അപമാനമാണെന്ന് യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറാം. എകെജിയേയും സുശീല ഗോപാലേനയും പോലുള്ള മഹത് വ്യക്തിത്വങ്ങള്‍ ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളിലാണെന്ന് ചിന്ത ജെറോം പറഞ്ഞു,


സ്ത്രീയുടെ വളര്‍ച്ച ശാരീരികം മാത്രമാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ ആദ്യം മനുഷ്യനാകണമെന്നും ചിന്ത പറഞ്ഞു. എകെജിയുടെ ആത്മകഥയില്‍ പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീലയിലും എനിക്കു മമത തോന്നി എന്ന വാക്കിന്റെ അര്‍ത്ഥം അറിയണമെങ്കില്‍ സ്ത്രീയെ ഒരു പാവ മാത്രമായി കാണുന്ന നിങ്ങളുടെ മനസ് വളരണം.


പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതന്നവര്‍ നാട്ടിന്നപാത്താണ്. കാഴ്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികള്‍ക്കു കഴിയില്ല. ചിന്ത ജെറോം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ