General News

കനത്ത മൂടല്‍ മഞ്ഞ്, വാഹാനപകടത്തില്‍ നാലു കായിക താരങ്ങള്‍ കൊല്ലപ്പെട്ടു

Sun, Jan 07, 2018

Arabianewspaper 526
കനത്ത മൂടല്‍ മഞ്ഞ്, വാഹാനപകടത്തില്‍ നാലു കായിക താരങ്ങള്‍ കൊല്ലപ്പെട്ടു

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ നാലു ഭാരദ്വഹന താരങ്ങള്‍ കൊല്ലപ്പെട്ടു,. ഡെല്‍ഹി-പാനിപ്പട്ട് ദേശീയ പാതയിലാണ് ഇന്നു പുലര്‍ച്ചെ അപകടമുണ്ടായത്.


പുലര്‍ച്ചെ നാലിനാണ് സിംഗു അതിര്‍ത്തിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞത്.


തികംചാന്ദ്, സൗരഭ്, യോഗേഷ്, ഹാരീഷ് റോയി എന്നിവരാണ് മരിച്ചത്. സക്ഷാം, രോഹിത് എന്നിവരെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ പ്രവേശിപ്പിച്ചു.


രോഹിതിന്റെ ജന്മദിനം ആഘോഷിച്ച ശേഷം മടങ്ങുകയായിരുന്നു സംഘം.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ