General News

വൈക്കത്ത് സ്വകാര്യ ഹോട്ടലില്‍ വന്‍തീപിടിത്തം

Sat, Jan 06, 2018

Arabianewspaper 437
വൈക്കത്ത് സ്വകാര്യ ഹോട്ടലില്‍ വന്‍തീപിടിത്തം

വൈക്കത്ത് ഹോട്ടലില്‍ വന്‍ അഗ്നിബാധ. പടിഞ്ഞാറെ നടയിലുള്ള ആനന്ദ ഭവന്‍ ഹോട്ടലിലാണ് തീപിടിത്തം, ഹോട്ടലിന്റെ അടുക്കളയില്‍ നിന്നും ഉയര്‍ന്ന തീ പൊടുന്നനെ രണ്ടാം നിലയിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു.


അഗ്നിശനമന സേനയുടെ രണ്ട് യൂണിറ്റുകള്‍ പാഞ്ഞെത്തി തീ കെടുത്തുകയായിരുന്നു. അഗ്നി ബാധയില്‍ ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ കത്തി നശിച്ചു, മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ കെടുത്തിയത്.


തൊട്ടടുത്ത കടകളിലേക്ക് തീ പടരാതിരിക്കാന്‍ ഇതു മൂലം കഴിഞ്ഞു.


 

Tags : Fire 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ