General News

കൂല്‍ഭൂഷന്‍ ജാദവിന്റെ പുതിയ വീഡിയോ പാക്കിസ്ഥാന്‍ പുറത്തു വിട്ടു, കുപ്രചരണ വീഡിയോ.യില്‍ വിശ്വാസമില്ലെന്ന് ഇന്ത്യ

Thu, Jan 04, 2018

Arabianewspaper 532
കൂല്‍ഭൂഷന്‍ ജാദവിന്റെ പുതിയ വീഡിയോ പാക്കിസ്ഥാന്‍ പുറത്തു വിട്ടു

ചാരപ്രവര്‍ത്തി ആരോപിച്ച് പാക്കിസ്ഥാനില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക സേനയുംടെ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഹബൂഷന്‍ ജാദവിന്റെ പുതിയ വീഡിയോ പാക്കിസ്ഥാന്‍ പുറത്തു വിട്ടു. എന്നാല്‍., കുപ്രചരണാര്‍ത്ഥം പുറത്തു വിട്ട ഇത്തരം വീഡിയോകള്‍ക്ക് യാതൊരു വിശ്വാസ്യതയും ഇല്ലെന്ന് ഇന്ത്യ പ്രതികരിച്ചു.


തന്നെ കാണാന്‍ വന്ന അമ്മയേയും ഭാര്യയേയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അപമാനിച്ചുവെന്നു കുല്‍ഭൂഷന്‍ ജാദവ് പുതിയ വീഡിയോയില്‍ ആരോപിച്ചു,. പാക്കിസ്ഥാന്‍ തന്റെ കുടുംബത്തോട് മാന്യമായാണ് പെരുമാറിയതെന്നും കുല്‍ ഭൂഷണ്‍ വീഡിയോയില്‍ പറയുന്നു.


ഇന്ത്യയുടെ ഡെപ്യുട്ടി കമ്മീഷണര്‍ തന്റെ കുടുംബാംഗങ്ങളോട് വഴക്കു പറഞ്ഞുവെന്നാണ് കുല്‍ഭൂഷന്റെ ആരോപണം. ഇതാന്‍ ഇപ്പൊഴും നാവിക സേനയുടെ ഉദ്യോഗസ്ഥനാണെന്നും കുല്‍ഭൂഷന്‍ ജാദവ് വീഡിയോയില്‍ പറയുന്നു.


തന്നെ കാണാനായി അമ്മേയയും ഭാര്യയേയും അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും പാക് സര്‍ക്കാരിനോട് നന്ദി ഉണ്ടെന്നും കുല്‍ഭൂഷന്‍ ഈ വീഡിയോയില്‍ പറയുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ