General News

രജനീകാന്ത് കരുണാനിധിയെ സന്ദര്‍ശിച്ചു

Wed, Jan 03, 2018

Arabianewspaper 295
രജനീകാന്ത് കരുണാനിധിയെ സന്ദര്‍ശിച്ചു

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഡിഎംകെ സ്ഥാപകന്‍ എം കരുണാനിധിയെ സന്ദര്‍ശിച്ചു. കരുണാനിധിയുടെ വീട്ടിലെത്തിയാാണ് രജനീ അദ്ദേഹത്തെ കണ്ടത്.


മകനും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിനേയും രജനി സന്ദര്‍ശിച്ചു


ഫാന്‍സ് അസോസിയേഷന്‍ കൂൂട്ടായ്മയിലാണ് കഴിഞ്ഞ ഡിസംബര്‍ 31 ന് രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത് ഇതിനു ശേഷം ഇതാദ്യമായാണ് രജനി ഒരു രാഷ്ട്രീയ നീക്കമെന്ന് വ്യാഖ്യാനിച്ചേക്കാവുന്ന നടപടിയുമായി രംഗത്ത് എത്തുന്നത്.


ഡിഎംകെയ്ക്ക് അനുകൂലമായി പലപ്പോഴും രജനി നിലപാട് സ്വീകരിച്ചിട്ടുണ്ട്. സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്ന് രജനി പറഞ്ഞുവെങ്കിലും രാഷ്ട്രീയ ലക്ഷ്യം തള്ളിക്കളയാനാകില്ല.

Tags : Rajinikanth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ