General News

രജനീകാന്ത് നിരക്ഷരന്‍, രാഷ്ട്രീയ പ്രവേശനം മാധ്യമബഹളം- സുബ്രഹ്മണ്യന്‍ സ്വാമി

Sun, Dec 31, 2017

Arabianewspaper 782
രജനീകാന്ത്  നിരക്ഷരന്‍, രാഷ്ട്രീയ പ്രവേശനം മാധ്യമബഹളം- സുബ്രഹ്മണ്യന്‍ സ്വാമി

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ളതെല്ലാം കേവലം മാധ്യമ ബഹളം മാത്രമാണെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി.


രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള രജനി കാന്തിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു സ്വാമി. രജനിയുടെ പ്രഖ്യാപനത്തില്‍ യാതൊരു അര്‍ത്ഥവുമില്ല. രാഷ്ട്രീയം രജനീകാന്തിന് പറ്റിയ പണിയല്ലെന്നും സ്വാമി പറഞ്ഞു.


രാഷ്ട്രീയ വിഷയത്തില്‍ രജനിക്ക് ഒന്നും അറിയില്ല. രജനിയുടെ പ്രഖ്യാപനത്തെ ആഘോഷമാക്കുന്നത് മാധ്യമങ്ങളാണെന്നും ഇതല്ലാതെ മറ്റൊന്നുമില്ലെന്നും സ്വാമി പറഞ്ഞു.


 

Tags : Rajinikanth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ