General News

ഹാഫിസ് സെയിദുമായി വേദി പങ്കിട്ട അംബാസിഡറെ പലസ്തീന്‍ പിന്‍വലിച്ചു

Sat, Dec 30, 2017

Arabianewspaper 881
ഹാഫിസ് സെയിദുമായി വേദി പങ്കിട്ട അംബാസിഡറെ പലസ്തീന്‍ പിന്‍വലിച്ചു

ഐക്യ രാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യിപിച്ച ഹാഫിസ് സെയിദുമായി റാവല്‍ പിണ്ടിയില്‍ വേദി പങ്കിട്ട പാക്കിസ്ഥാനിലെ അംബാസിഡറെ പാലസ്തീന്‍ പിന്‍വലിച്ചു.


ഹാഫിസ് സെയിദുമായി വേദി പങ്കിട്ടത് ധാര്‍മികതയ്ക്ക് എതിരാണെന്ന് ഇന്ത്യ പലസ്തീന്‍ വിദേശ കാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലെ പലസ്തീന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തിയാണഅ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്.


ഇതിനെ തുടര്‍ന്ന് പലസ്തീന്‍ തങ്ങളുടെ പ്രതിനിധിയെ പിന്‍വലിക്കുകയായിരുന്നു. ഭീകരവാദത്തിനെതിരെ ആഗോള രാജ്യങ്ങള്‍ക്കൊപ്പം പൊരുതുന്ന രാജ്യമാണ് പലസ്തീനെന്ന് ഇന്ത്യയക്ക് ഉറപ്പു നല്‍കിയതായും ഇതിനെ തുടര്‍ന്ന പ്രതിനിധിയെ മടക്കി വിളി്ച്ചതായും പലസ്തീനിലെ ഇന്ത്യന്‍ അംബസാഡര്‍ അഡ്‌നന് അബു അല് ഹെയ്ജ് അറിയിച്ചു.

Tags : Palestine 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ