General News

മുത്തലാഖ് : മുസ്ലീം യുവാക്കളെ ജയിലിടയ്ക്കാനുള്ള പദ്ധതി -കോടിയേരി

Fri, Dec 29, 2017

Arabianewspaper 1058
മുത്തലാഖ് : മുസ്ലീം യുവാക്കളെ ജയിലിടയ്ക്കാനുള്ള പദ്ധതി -കോടിയേരി

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയ സര്ക്കാര്‍ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുത്തലാഖ് ബില്‍ ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയാണെന്നും മുസ്ലീം യുവാക്കളെ ജയിലിലിടാനുള്ള പദ്ധതിയാണ് ഇതിനു പിന്നിലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി


ബില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പി്ചപ്പോള്‍ സിപിഎം അംഗങ്ങള്‍ ഇറങ്ങി പോയിരുന്നു. ഇതിനെ ന്യായീകരി്ചാണ് കോടിയേരിയുടെ പ്രസ്താവന.


ക്രിസ്തുമസ് ആഘോഷിക്കാന്‍ പോലും ബിജെപി സര്‍ക്കാരുകള്‍ അനുവദിച്ചില്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും ബിജെപിയുടെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ മടുത്തുവെന്നും കോടിയേരി പറഞ്ഞു

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ