General News

പുതുവത്സ,രത്തിന് പുകമഞ്ഞ് മുന്നറിയിപ്പ്

Thu, Dec 28, 2017

Arabianewspaper 934
പുതുവത്സ,രത്തിന് പുകമഞ്ഞ് മുന്നറിയിപ്പ്

ഇനിയുള്ള ദിവസങ്ങളില്‍ യുഎഇയിലാകെ പുകമഞ്ഞിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഈ ആഴ്ച മുഴുവന്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു.



വടക്കന്‍ ഏമിറേറ്റുകള്‍ക്കൊപ്പം ദുബായ് ഷാര്‍ജ എന്നിവടങ്ങളിലും ശക്തമായ മഞ്ഞു ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ എമിറേറ്റുകള്‍ കുഴമഞ്ഞ് ഉണ്ടാകും. മൂടല്‍ മഞ്ഞ് കാരണം ദൂരകാഴ്ച കുറയുമെന്നും വാഹനങ്ങളില്‍ പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Tags : fog 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ