General News

ഹിമാചല്‍; ജയറാം ഠാക്കൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Wed, Dec 27, 2017

Arabianewspaper 375
ഹിമാചല്‍;  ജയറാം ഠാക്കൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹിമാചല്‍ പ്രദേശില്‍ ജയറാം ഠാക്കൂര്‍ മന്ത്രിസഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഠാക്കൂറിനൊപ്പം പത്തു മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തു.


പ്രധാമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന പതിമുന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.


ഷിംലയില്‍ റിഡ്ജ് മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സത്യ പ്രതിജ്ഞ ചടങ്ങ് നടന്നത്. അതിശൈത്യുമായിരുന്നിട്ടും പതിനായിരങ്ങള്‍
ചടങ്ങിന് സാക്ഷികളാകാന്‍ എത്തി.


കോണ്‍ഗ്രസ് ഭരണത്തിന് അറുതി വരുത്തിയാണ് ബിജെപി ഇവിടെ അധികാരത്തിലെത്തിയത്.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ