General News

രാഹുല്‍ ഗാന്ധി യുഎഇ സന്ദര്‍ശിക്കും

Sun, Dec 24, 2017

Arabianewspaper 387
രാഹുല്‍ ഗാന്ധി യുഎഇ സന്ദര്‍ശിക്കും

കോണ്‍ഗ്രസ് പ്രസിഡന്റായി ചുതലയേറ്റ ശേഷം ഇതാദ്യമായി രാഹുല്‍ ഗാന്ധി വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നു. യുഎഇയിലാണ് രാഹുല്‍ എത്തുന്നത്. പ്രവാസി കോണ്‍ഗ്രസിന്റെ ക്ഷണ പ്രകാരമാണ് രാഹുല്‍ യുഎഇയില്‍ എത്തുന്നത്.


ജനുവരി 9,10 തീയതികളില്‍ രാഹുല്‍ ദുബായിലെത്തുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സബീല്‍ഹാളിലെ പൊതു സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും.


അയ്യായിരം പേരെ പങ്കെടുപ്പിക്കാനാണ് പ്രവാസി കോണ്ഗ്രസ് പദ്ധതിയിടുന്നത്. ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമം നടത്തുന്നുണ്ട്. 1991 നു ശേഷം ഇതാദ്യമായാണ് ഒറു കോണ്‍ഗ്രസ് പ്രസിഡന്റ് യുഇയില്‍ ഔദ്യോഗിക സന്ദര്‍ശന്തിന് എത്തുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ