General News

പളനി സ്വാമി സര്‍ക്കാര്‍ മൂന്നു മാസത്തിനകം നിലംപതിക്കും -ദിനകരന്‍

Sun, Dec 24, 2017

Arabianewspaper 257
പളനി സ്വാമി സര്‍ക്കാര്‍ മൂന്നു മാസത്തിനകം നിലംപതിക്കും -ദിനകരന്‍

തമിഴ് നാട്ടിലെ പളനി സ്വാമി സര്‍ക്കാര്‍ മൂന്നു മാസത്തിനകം നിലംപതിക്കുമെന്ന് അണ്ണാ ഡിഎംകെ വിമത വിഭാഗം നേതാവ് ടിടിവി ദിനകരന്‍, ആര്‍ കെ നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ വന്‍ ലീഡ് നേടിയതിനു പിന്നാലെയാണ് ദിനകരന്റെ പ്രസ്താവന.


യഥാര്‍ത്ഥ അണ്ണാ ഡിഎംകെ തങ്ങളാണെന്നും ചിഹ്നവും പാര്‍ട്ടിയുമല്ല വലുത് ജനങ്ങളുടെ പിന്തുണയാണ് യഥാര്‍ത്ഥ്യമെന്ന് ടിടിവി ദിനകരന്‍ പറഞ്ഞു. രണ്ടില ചിഹ്നത്തിന്റെ പേരില്‍ നിയമയുദ്ധം നടത്തി പരാജയപ്പെട്ട ദിനകരന്‍ സ്വതന്ത്രനായാണ് മത്സരിച്ചത്. അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി മധുസൂദനന്‍ രണ്ടില ചിഹ്നത്തില്‍ മത്സരിച്ചിട്ടും ജനം ദിനകരനെ പിന്തുണയ്ക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ