General News

2ജി വിധി അലങ്കാരമായി കോണ്‍ഗ്രസ് കാണുന്നു -ജെയ്റ്റിലി

Thu, Dec 21, 2017

Arabianewspaper 342
2ജി വിധി അലങ്കാരമായി കോണ്‍ഗ്രസ് കാണുന്നു -ജെയ്റ്റിലി

2ജി കുംഭ കോണ കേസില്‍ സിബിഐ കോടതി വിധി അലങ്കാരമായി കോണ്‍ഗ്രസ് കാണുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. 2 ജി കേസില്‍ ആരോപണവിധേയരായ 17 പേരേയും സിബിഐ കോടതി വെറുതെ വിട്ടതോടെ കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.


ഇതിനെ തുടര്‍ന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി രംഗത്ത് എത്തിയത്. എ രാജയുടെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ നടത്തിയ അഴിമതിയില്‍ കഴമ്പുണ്ടെന്ന് കണ്ടിട്ടാണ് അന്ന് നല്‍കിയ 122 ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദു ചെയ്തത്.


തെളിവുകളുടെ അഭാവത്തില്‍ ആരോപണവിധേയരെ കുറ്റവിമുക്തനാക്കുകയാണെന്ന് പ്രത്യേക കോടതി ജഡ്ജി വിധിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് അലങ്കാരമാക്കുകയാണെന്ന് ജെയ്റ്റിലി പറഞ്ഞു,.

Tags : 2G scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ