General News

ലാവ്‌ലിന്‍ : സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

Tue, Dec 19, 2017

Arabianewspaper 218
ലാവ്‌ലിന്‍ : സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായി വിജയനെ ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ സിബിഐ ഹര്‍ജി നല്‍കി. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ അഴിമതി നടക്കില്ലെന്ന് സിബിഐ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ വിചാരണ ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.


പിണറായി വിജയനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇത് പരിഗണിക്കാതെയാണ് ലാവ്‌ലിന്‍ കേസില്‍ നിന്നും പിണറായിയെ ഒഴിവാക്കിയതെന്നും സിബിഐ സുപ്രീം കോടതിയില്‍ പറഞ്ഞു. 


കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് പിണറായി നല്‍കിയ ഹര്‍ജിയിലാണ് കഴിഞ്ഞ ഓഗസ്ത് 23 ന് കേരള ഹൈക്കോടതി അനുകൂലമായി വിധി പറഞ്ഞത്.

Tags : SNC Lavlin 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ