General News

ഗുജറാത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് കാരണം വോട്ടിംഗ് യന്ത്രം -ഹാര്‍ദിക് പട്ടേല്‍

Mon, Dec 18, 2017

Arabianewspaper 161
ഗുജറാത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് കാരണം വോട്ടിംഗ് യന്ത്രം -ഹാര്‍ദിക് പട്ടേല്‍

ഗുജറാത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് കാരണം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ബിജെപി നടത്തിയ തിരിമറി മൂലമാണെന്ന് പട്ടേല്‍ സമര നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍.


കഴിഞ്ഞ രണ്ടു ദിവസമായി താന്‍ ആരോപിക്കുന്ന ഇതേ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും വോട്ടിംഗ് യന്ത്രങ്ങളില്‍ തിരമറി നടത്തിയിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ഭരണത്തിലേറിയേനെ എന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു.,


സൂറത്തിലും രാജ് കോട്ടിലും അഹമദ് ബാദിലും വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയെന്ന് ഹാര്‍ദിക് ആരോപിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ