General News

യുഎഇയില്‍ വ്യാപക മഴ , ഗതാഗതക്കുരുക്ക്

Sun, Dec 17, 2017

Arabianewspaper 416
യുഎഇയില്‍ വ്യാപക മഴ , ഗതാഗതക്കുരുക്ക്

യുഎഇയില്‍ പലയിടങ്ങളിലും ശനിയാഴ്ച മുതല്‍ വ്യാപകമായി മഴ പെയ്തു. വടക്കന്‍ എമിറേറ്റ്‌സുകളില്‍ ആലിപ്പഴ വര്‍ഷവും ഇടിയും മിന്നലും അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച പതിനൊന്നോടെയാണ് ദുബായിലിലും മറ്റും മഴ പെയ്തത്.


റോഡുകളില്‍ മഴപെയ്ത് വെള്ളം കെട്ടിയ നിലയിലായിരുന്നു. ഇത് ഗതാഗതത്തെ ബാധിച്ചു. മഴയെതുടര്‍ന്ന് വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ദൂരകാഴ്ച കുറയുന്നതിനാല്‍ വേഗത കുറച്ച് യാത്ര ചെയ്യാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


മഴമൂലം റാസ് അല്‍ ഖോര്‍, ഷെയ്ഖ് സായിദ് റോഡ്, ബനിയാസ് എന്നിവടങ്ങളിലെ റോഡുകളില്‍ കനത്ത ഗതാഗത കുരുക്കാണ്.






Tags : UAE  Rain 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ