General News

ഒടിയന്‍ മാണിക്യത്തിന്റെ ലുക്കില്‍ എന്താ പ്രത്യേകത

Sun, Dec 17, 2017

Arabianewspaper 171
ഒടിയന്‍ മാണിക്യത്തിന്റെ ലുക്കില്‍ എന്താ പ്രത്യേകത

ഒടിയനായി മോഹന്‍ ലാല്‍ ആരാധകരുടെ മുന്നിലെത്തിയത് ദിവസങ്ങള്‍ക്കു മുമ്പാണ്. ഇതിനു പിന്നാലെ കൊച്ചിയില്‍ ലാല്‍ ആരാധകര്‍ക്കു മുന്നിലും പ്രത്യക്ഷപ്പെട്ടു.


മോഹന്‍ലാലിന്റെ പുതിയ ലുക്കില്‍ ഏവരും വിസ്മയം കൊണ്ടു. 51 ദിവസം കൊണ്ട് ലാല്‍ 18 കിലോ തടി കുറച്ചു എന്നതാണ് ചര്‍ച്ചാ വിഷയം. പക്ഷേ, ഇപ്പോള്‍ പതിവായി അദ്ദേഹം ഒരു കറുത്ത കണ്ണട വെയ്ക്കുന്നു.


ഇതിനു പിന്നിലുള്ള പൊരുള്‍ എന്താണെന്നാണ് പലരുടേയും ചോദ്യം . കൊച്ചിയില്‍ എത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ചും പിന്നീട് നടന്ന പൊതു പരിപാടിയിലും ചില മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളിലും ലാല്‍ ഇതേ കറുത്ത കണ്ണട ധരിച്ചിരുന്നു. വീടിനകത്തു വെച്ചു നടന്ന അഭിമുഖത്തിലും സണ്‍ ഗ്ലാസ് വെച്ചതോടൊയണ് ഇതിനു പിന്നില്‍ എന്തോ ഒളിച്ചിരിക്കുന്നതായി ചിലര്‍ സംശയം പ്രകടിപ്പിക്കുന്നത്. ഇതു കൂടാതെ ഒരേ മുഖഭാവവും പലരും ശ്രദ്ധിച്ചു,.


അഭിഭാഷകയായ സംഗീത ലക്ഷ്മണയുടെ അഭിപ്രായത്തില്‍ മൂന്നു നാലു ദിവസമായ ടോയ്‌ലറ്റില്‍ പോകാത്ത, പോകാന്‍ സാധിക്കാത്ത പോലൊരു ലുക്ക്. എന്നാണ്...

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ