General News

യുഎഇയില്‍ മഴയ്ക്കും ഇടിക്കും സാധ്യത

Sat, Dec 16, 2017

Arabianewspaper 273
യുഎഇയില്‍ മഴയ്ക്കും ഇടിക്കും സാധ്യത

യുഎഇയില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. ആകാശത്ത് മഴ മേഖങ്ങള്‍ നിറഞ്ഞ അവസ്ഥയിലാണ്.


വടക്കന്‍ എമിറേറ്റുകളിലാണ് മഴയ്ക്ക് കുടുതല്‍ സാധ്യത. പലയിടത്തും ചെറിയ തോതില്‍ മഴ പെയ്യുമെന്നും ഇതിനൊപ്പം ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്നും സൂചനയുണ്ട്.


കരയിലും കടലിലിലും വേഗത കൂടിയ കാറ്റിനും സാധ്യതയുണ്ട്. ദുബായ് പോലീസ് മുന്നറിയിപ്പ് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

Tags : Rain  UAE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ