General News

രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി അധികാരമേറ്റു

Sat, Dec 16, 2017

Arabianewspaper 263
രാഹുല്‍  അധികാരമേറ്റു

കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി അധികാരമേറ്റു. ഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഹുലിന്റെ മാതാവ് സോണിയ ഗാന്ധിയിയില്‍ നിന്നാണ് അധികാരമേറ്റെടുത്തത്.


19 വര്‍ഷത്തിനു ശേഷമാണ് സോണിയ അധികാരം ഒഴിയുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന നെഹ് റു കുടുംബത്തില്‍ നിന്നുള്ള അഞ്ചാമത്തെ അംഗമാണ് രാഹുല്‍. ശതാബ്ദി പിന്നിട്ട പാര്‍ട്ടിയുടെ പതിനാറാമത്തെ പ്രസിഡന്റാണ് രാഹുല്‍.


പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വരാണാധികാരിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നുമാണ് രാഹുല്‍ വിജയിയുടെ സര്‍ട്ടിഫിക്കേറ്റ് വാങ്ങിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചടങ്ങിന് സാക്ഷ്യം വഹിച്ചത.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ