General News

യുഎഇയില്‍ പുതുവര്‍ഷം പൊതുമേഖലയ്ക്ക് നാലുദിവസം തുടര്‍ച്ചയായി അവധി

Wed, Dec 13, 2017

Arabianewspaper 283
യുഎഇയില്‍ പുതുവര്‍ഷം പൊതുമേഖലയ്ക്ക് നാലുദിവസം തുടര്‍ച്ചയായി അവധി

യുഎഇയില്‍ പുതുവര്‍ഷം പ്രമാണിച്ച് രണ്ടു ദിവസം പൊതുമേഖലയ്ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, പൊതു മേഖലയില്‍ ഡിസംബര്‍ 31 ജനുവരി 1 എന്നീ ദിവസങ്ങളില്‍ അവധിയായിരിക്കും. 29 ഉം 30 ശനി.യും ഞായറുമായതിനാല്‍ നാലു ദിവസം വാരാന്ത്യ അവധി ലഭിക്കും.


ജനുവരി രണ്ടിന് മാത്രമെ വാരാന്ത്യ അവധികള്‍ കഴിഞ്ഞ് സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതു മേഖലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കു.


ശൈത്യ കാല അവധിക്കായി യുഎഇയിലെ സ്‌കൂളുകള്‍ ജനുവലരി ഡിസംബര്‍ 21 ന് അടയ്ക്കും. ജനുവരി ഏഴിനാണ് പിന്നീട് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കു.

Tags : new year  UAE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ