General News

ന്യൂയോര്‍ക്കിലെ ബസ് ടെര്‍മിനലില്‍ ചാവേര്‍ സ്‌ഫോടനം

Mon, Dec 11, 2017

Arabianewspaper 304
ന്യൂയോര്‍ക്കിലെ ബസ് ടെര്‍മിനലില്‍ ചാവേര്‍ സ്‌ഫോടനം

ന്യയോര്‍ക്കിലെ മാന്‍ഹാട്ടന്‍ ബസ് ടെര്‍മിനലില്‍ വലിയ തിരക്കുള്ള സമയത്ത് പൈപ്പ് ബോംബ് പൊട്ടി. ചാവേറായി എത്തിയ ആള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്ക് പറ്റി,.


ഇയാള്‍ക്ക് ഇയാള്‍ക്ക് പൂര്‍ണ സ്‌ഫോടനം നടത്താന്‍ കഴിയാതെ പോകുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. തിങ്കളാഴ്ച രാവിലെയാണ് സ്‌ഫോടനം. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.


ചെറു സ്‌ഫോടനം മാത്രമാണ് ഉണ്ടായത്. പരിക്കേറ്റ ആക്രമിയെ പോലീസ് ആശുപത്രിയിലെത്തിച്ചു,. ബംഗ്ലാദേശി വംശജനായ അഖായദ് ഉള്ള (27) യാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഐഎസ് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ സ്‌ഫോടനം നടത്തിയതെന്ന് ഇയാള്‍ പറയുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ