General News

ഒരേഇടത്ത് റോഡ് ഷോയുമായി മോഡിയും രാഹുലും, പോലീസ് തടഞ്ഞു

Mon, Dec 11, 2017

Arabianewspaper 281
ഒരേഇടത്ത് റോഡ് ഷോയുമായി മോഡിയും രാഹുലും,  പോലീസ് തടഞ്ഞു

അഹമദ് ബാദില്‍ റോഡ് ഷോ നടത്താന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നല്‍കിയ അപേക്ഷ സിറ്റി പോലീസ് കമ്മീഷണര്‍ തള്ളി,


രണ്ടു പേരും ഒരേ സമയം ഒരേ ഇടത്താണ് റോഡ് ഷോ നടത്താന്‍ അപേക്ഷ നല്‍കിയത്. എ്ന്നാല്‍, ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പോലീസ് ഇരുവരുടേയും അപേക്ഷ തള്ളുകയായിരുന്നു.


ഒരേ സ്ഥലത്ത് ഇരു പാര്‍ട്ടികളും റോഡ് ഷോ നടത്തുന്നത് ക്രമസമാധാന പ്രശ്‌നമായി മാറിയേക്കാം ഇതിനാലാണ് അപേക്ഷകള്‍ നിരസിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അനൂപ് കുമാര്‍ സിംഗ് പറഞ്ഞു,


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ