General News

ഗുജറാത്ത് ആദ്യ ഘട്ടം: 68 ശതമാനം പോളിംഗ്

Sat, Dec 09, 2017

Arabianewspaper 1926
ഗുജറാത്ത് ആദ്യ ഘട്ടം: 68 ശതമാനം പോളിംഗ്

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടം 89 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 68 ശതമാനം പോളിംഗ് നടന്നതായി തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചുതിരഞ്ഞെടുപ്പ് ആദ്യ മണിക്കൂറുകളില്‍ വോട്ടിംഗ് മന്ദഗതിയിലായിരുന്നു.



70 ബുത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്ന മുഖ്യമന്ത്രി വിജയ് രൂപാണി ഭാര്യ അഞ്ജലിക്കൊപ്പം രാവിലെ തന്നെ എത്തി വോട്ടു രേഖപ്പെടുത്തി.


 


വോട്ടിംഗ് യന്ത്രങ്ങളില്‍ കുഴപ്പം കണ്ടെത്തിയെങ്കിലും ചിലതെല്ലാം മണിക്കൂറുകള്‍ക്കകം പരിഹരിക്കപ്പെട്ടു,. ബിജെപിക്ക് കടുത്ത മത്സരം നേരിടേണ്ടി വരുന്ന കച്ച്, സൗരാഷ്ട്ര, സൗത്ത് ഗുജറാത്ത് എന്നിവടങ്ങളില്‍ കോണ്‍ഗ്രസ് സമുദായ സംഘടനകള്‍ക്കൊപ്പം ചേര്‍ന്നാണ് മത്സരം .


പ്രചാരണ കോലാഹലം അവസാനിച്ച ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ നീച പരാമര്‍ശം ഇപ്പോള്‍ ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുകളുമുണ്ട്,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ