General News

ഡെല്‍ഹിയില്‍ ഭൂചലനം : 5.5 തീവ്രത

Wed, Dec 06, 2017

Arabianewspaper 6942
ഡെല്‍ഹിയില്‍ ഭൂചലനം : 5.5 തീവ്രത

ഡെല്‍ഹിയിലും ഉത്തരേന്ത്യയിലും ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ഉത്തരാഖണ്ഡിലും ഉത്തര്‍ പ്രദേശിലും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.


ഹിമാലയന്‍ ബെല്‍റ്റിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.49 നാണ് ഭൂചലനം ഉണ്ടായത്. ഉത്തരാഖണ്ഡെിലെ രുദ്ര പ്രയാഗ് ജില്ലയിലെ ഡെരാഡൂണാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.


ഭൂചലനത്തെ തുടര്‍ന്ന് പലരും വീടുകളില്‍ നിന്നും പുറത്തിറങ്ങി. ആളപായമോ നാശനഷ്ടമോ റിേേപ്പാര്‍ട്ട് ചെയ്തിട്ടില്ല., ദുരന്ത നിവാരണ അഥോറിറ്റിക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Tags : Earthquake 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ