General News

ഓഖി -മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തേക്ക്

Tue, Dec 05, 2017

Arabianewspaper 7281
ഓഖി- മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തേക്ക്

ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തേക്ക് എത്തി.. കന്യാകുമാരിയില്‍ നിന്നും സംഹാരതാണ്ഡവമാടി തുടങ്ങിയ ഓഖി കേരളം, ലക്ഷദ്വീപ് മേഖലകളിലൂടെ മഹാരാഷ്ട്രയിലും ഗുജറാത്തിലും എത്തുന്നു. മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും ഇന്നു രാവിലെ മുതല്‍ കനത്ത മഴയാണ്.


ഗുജറാത്തിലും മാഹാരാഷ്ട്രയിലും കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഗോവയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


മണിക്കൂറില്‍ എഴുപതു കിലോമീറ്റര്‍ വേഗതയിലാകും കാറ്റു വീശുകയെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, ചുഴലിക്കാറ്റില്‍ പെട്ട് മഹാരാഷ്ട്രയിലും ഗുജറാത്ത് തീരങ്ങളിലും എത്തിയ മലയാളികളെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേരള സര്‍ക്കാര്‍,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ