General News

ലങ്ക തിരിച്ചടിച്ചു, മാത്യുസിനും ചാന്‍ഡിമാലിനും സെഞ്ച്വുറി

Mon, Dec 04, 2017

Arabianewspaper 7034
ലങ്ക തിരിച്ചടിച്ചു, മാത്യുസിനും ചാന്‍ഡിമാലിനും സെഞ്ച്വുറി

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ലങ്ക പൊരുതുന്നു. മൂന്നാം ദിനം ലങ്കയുടെ ഒന്നാം ഇന്നിംഗസില്‍ ഭേദപ്പെട്ട സ്‌കോറിംഗ് നടത്താന്‍ സഹായിച്ചത് ക്യാപ്റ്റന്‍ ദിനേശ് ചാന്‍ഡിമാലും (117), ഏയ്ഞ്ചലോ മാത്യൂസ് ( 111) എന്നിവരും ചേര്‍ന്നാണ്.


മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ലങ്ക ആദ്യ ഇന്നിംഗിസില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു.


ഇരുവരുടേയും സെഞ്ച്വുറികളുടെ പിന്‍ബലമുണ്ടായിട്ടും ഇന്ത്യക്കു തന്നെയാണ് ഇപ്പോഴും മേല്‍ക്കൈ. രവിചന്ദര്‍ അശ്വിന് 90 റണ്‍സ് വിട്ടു നല്‍കി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മ, മുഹമദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


180 റണ്‍സിന്റെ ലീഡ് ഇന്ത്യക്ക് ഇപ്പോഴുമുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ