General News

കണ്ണൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം

Sun, Dec 03, 2017

Arabianewspaper 5204
കണ്ണൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം

കണ്ണൂരില്‍ സിപിഎം -ലീഗ് സംഘര്‍ഷം. അക്രമത്തില്‍ പരിക്കേറ്റ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം ജോസഫിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം മലപ്പുറത്ത് നബി ദിന റാലിക്കിടെ സംഘര്‍ഷം ഉണ്ടായിരുന്നു.


സിപിഎമാണ് ആക്രമണം നടത്തിയതെന്ന് ലീഗ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം പ്രതിഷേധ പ്രകടനം കടന്നു പോകവെ ആക്രമണം ഉണ്ടായത്. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം പറയുന്നു.

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ