General News

താനൂരില്‍ നബിദിന റാലിക്കിടെ ഏറ്റുമുട്ടല്‍, ആറു പേര്‍ക്ക് വെട്ടേറ്റു

Sat, Dec 02, 2017

Arabianewspaper 5981
താനൂരില്‍ നബിദിന റാലിക്കിടെ ഏറ്റുമുട്ടല്‍, ആറു പേര്‍ക്ക് വെട്ടേറ്റു

നബിദിന റാലിക്കിടെ താനൂരില്‍ ഇരു വിഭാഗം ഏറ്റുമുട്ടി ആറു പേര്‍ക്ക് വെട്ടേറ്റു. സുന്നി സംഘടനകളിലെ ഏപി- ഇകെ വിഭാഗമാണ് പരസ്പരം ഏറ്റുമുട്ടിയത്. വെട്ടേറ്റ ആറു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സംഭവത്തെ തുടര്‍ന്ന് കനത്ത സുരക്ഷാസന്നാഹത്തോടെയാണ് റാലി നടന്നത്. സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. സംഘര്‍ഷം പടരാതിരിക്കാന്‍ വേണ്ട മുന്‍ കരുതല്‍ എടുത്തതായി പോലീസ് അറിയിച്ചു,

Tags : Sunni 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ