General News

കേരളതീരത്ത് കനത്ത ചൂഴലിക്കാറ്റ് വീശുന്നു, കൊല്ലത്ത് ഒരു മരണം

Thu, Nov 30, 2017

Arabianewspaper 8041
കേരളതീരത്ത് കനത്ത ചൂഴലിക്കാറ്റ് വീശുന്നു, കൊല്ലത്ത് ഒരു മരണം

കേരളത്തിലെ തീരത്ത് ഓഖിആഞ്ഞടിക്കുന്നു കൊല്ലത്ത് മരം കടപുഴകി വീണ് ഓട്ടോ റിക്ഷാ െൈഡ്രെവര്‍ മരിച്ചു,  ഒട്ടോ ഡ്രൈവര്‍ വിഷ്ണുവാണ് മരിച്ചത്.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.


തീരപ്രദേശത്ത് ജീവിക്കുന്നവര്‍ക്കും കടലിലില്‍ പോകുന്നവര്‍ക്കും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയി്ട്ടുണ്.


തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. തിരുവനനന്തപുരത്തും കന്യാകുമാരിക്കും ഇടയിലാകും കനത്ത കാറ്റു വീശുക. ഇവിടങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമാകും.


പാറശാലയിലും മറ്റും കനത്ത മഴതുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. നാഗര്‍കോവില്‍ മേഖലയില്‍ കനത്ത ചൂഴലി കൊടുങ്കാറ്റ് ആഞ്ഞടിച്ചു. കൊല്ലം -ചെങ്കോട്ട പാതയില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ