Gulf News

ഇ അഹമദിന്റെ മരുമകന്‍ ഡോ ബാബു ഷെര്‍സാദ് അന്തരിച്ചു

Tue, Nov 28, 2017

Arabianewspaper 762
ഇ അഹമദിന്റെ മരുമകന്‍ ഡോ ബാബു ഷെര്‍സാദ് അന്തരിച്ചു

പ്രമുഖ നെഫ്രോളജിസ്റ്റ് ഡോ ബാബു ഷെര്‍സാദ് 954) അന്തരിച്ചു, തിങ്കളാഴ്ച രാത്രി 11.30 ഓടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു.ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ അംസറീനല്‍ സെന്ററില്‍ നെഫ്രോളജിസ്റ്റ് ആയിരു്‌നനു.


മുന്‍ വിദേശകാര്യ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന ഇ അഹമദിന്റെ മകള്‍ ഡോ ഫൗസിയയുടെ ഭര്‍ത്താവാണ്.


കോഴിക്കോട് ചാലപ്പുറം സ്വദേസിയായ ബാബു ഷെര്‍സാദ് വര്‍ഷങ്ങളായി ഗുബായിലാണ് താമസ്ം. ഡോ സുമയ്യ (യുകെ),. സുഹൈല്‍ (യുഎസ്) സഫീര്‍ (യുകെ) മക്കളാണ്.


ഖബറടക്കം ദുബായ് അല്‍ ഖൂസ് ഖബറിസ്ഥാനില്‍. നടന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ