General News

ഗോവ ചലച്ചിത്ര മേള: പാര്‍വതിക്ക് രജത മയൂരം

Tue, Nov 28, 2017

Arabianewspaper 5975
ഗോവ ചലച്ചിത്ര മേള: പാര്‍വതിക്ക് രജത മയൂരം

ഗോവ ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ പങ്കെടുത്ത ഏക മലയാള ചിത്രമായ ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വതിക്ക് പുരസ്‌കാരം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ അഭിനയത്തികവിനാണ് പുരസ്‌കാരം.


മികച്ച സംവിധായകനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ചിത്രം സംവിധാനം ചെയ്ത മഹേഷ് നാരായണനും ലഭിച്ചു.


ഇറാക്കില്‍ കുടുങ്ങിപ്പോയ സമീറ എന്ന നേഴ്‌സ് കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പാര്‍വതിക്ക് പുരസ്‌കാരം ലഭിച്ചത്.


മികച്ച സംവിധായകനുള്ള പുരസ്‌കാരം രജത മയൂരം ഏയ്ഞ്ചല്‍ വെയര്‍ വൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിവിയന്‍ ക്യു വിന് ലഭിച്ചു




Tags : IFFI 2017 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ