General News

കോഹ് ലിക്ക് വിശ്രമം, രോഹിത് നായകന്‍

Mon, Nov 27, 2017

Arabianewspaper 5563
കോഹ് ലിക്ക് വിശ്രമം, രോഹിത് നായകന്‍

ശ്രീലങ്കയ്‌ക്കെതിരായ, ഏകദിന ടി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. കളിക്കാര്‍ക്ക് വിശ്രമം തരാത്തതില്‍ പ്രതിഷേധിച്ച വിരാട് കോഹ് ലിക്ക് ബിസിസിഐ വിശ്രമം അനുവദിക്കുകയും ചെയ്തു.


ടെസ്റ്റ് പരമ്പരയില്‍ മൂന്നാം മത്സരത്തിനു ശേഷമായിരിക്കും വിരാടിന് വിശ്രമം. രഞ്ജിയിലും പ്രസിഡന്റ്‌സ് ഇലവനും വേണ്ടി മകിച്ച കളി പുറത്തെടുത്ത സഞ്ജു വി സാംസണെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.


അതേസമയം, ശ്രേയസ് അയ്യര്‍, സിദ്ധാര്‍ത്ഥ് കൗര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.


രോഹിത് ശര്‍മ, മനീഷ് പാണ്ഡ്യെ, വൈ വി ചഹല്‍, ദിനേഷ് കാര്‍ത്തിക്,. കേദാര്‍ ജാദവ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമിലുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ