General News

വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യക്ക് പിന്നില്‍ ജാതിപീഡനം ?

Mon, Nov 27, 2017

Arabianewspaper 5837
വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യക്ക് പിന്നില്‍ ജാതിപീഡനം ?

വെല്ലൂരില്‍ നാലു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ജാതി പഡനമാണെന്ന് റിപ്പോര്‍ട്ട്. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ കുട്ടികളെ പുറത്താക്കിയെന്നും രക്ഷിതാക്കളെ വിളിച്ചു കൊണ്ടു വരണമെന്നും പറഞ്ഞതിന്റെ പേരിലാണ് പത്താം ക്ലാസുകാരികളായ നാലു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയതതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.


എന്നാല്‍ അദ്ധ്യാപികമാര്‍ പിന്നാക്ക ജാതിക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് പഠിച്ചാലും മാര്‍ക്കു നല്‍കുന്നില്ലെന്നും ഇവരെ ജാതിയുടെ പേരില്‍ പീഡിപ്പിച്ചിരുന്നുവെന്നും സഹപാഠികള്‍ വെളിപ്പെടുത്തുന്നു.


90 ലേറെ മാര്‍ക്കു മേടിക്കുന്ന കുട്ടിയെ വെയിലത്തു നിര്‍ത്തി പീഡിപ്പിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന പരാതി.


ആരേെക്കാണം ജില്ലയിലെ പണപാക്കത്താണ് കഴിഞ്ഞ ദിവസം പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ നാലു പെണ്‍കുട്ടികള്‍ ജീവനൊടുക്കിയത്.


ശങ്കരി, ദീപിക, മനീഷ്, രേവതി എന്നിവരാണ് മരിച്ചത്.മാര്‍ക്ക് ലഭിക്കാത്തത് കുട്ടികള്‍ ചോദ്യം ചെയ്തതിനാണ് അദ്ധ്യാപികമാര്‍ വെയിലത്തു നിര്‍ത്തി പീഡിപ്പച്ചതെന്ന് ആരോപണം ഉണ്ട്.

Tags : Suicide 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ