General News

അവധിക്ക് വീട്ടില്‍ വന്ന സൈനികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

Sat, Nov 25, 2017

Arabianewspaper 6202
അവധിക്ക് വീട്ടില്‍ വന്ന സൈനികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

അവധിക്ക് വീട്ടിലെത്തിയ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ടെറിട്ടോറിയല്‍ ആര്‍മി ജവാന്‍ ഇര്‍ഫാന്‍ അഹമദ് മിറ (23)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.


ജമ്മു കാഷ്മീരിലെ ഷോപിയാന്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ചയാണ് മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


മിറിന്റെ വധത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നടക്കവും ദുഖവും രേഖപ്പെടുത്തി.


 

Tags : Terrorist 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ