General News

വെല്ലൂരില്‍ വിദ്യാര്‍ത്ഥിനിികളുടെ കൂട്ട ആത്മഹത്യ

Sat, Nov 25, 2017

Arabianewspaper 5987
വെല്ലൂരില്‍ വിദ്യാര്‍ത്ഥിനിികളുടെ കൂട്ട ആത്മഹത്യ

അദ്ധ്യാപകര്‍ വഴക്കു പറഞ്ഞതില്‍ മനം നൊന്ത് നാലു വിദ്യാര്‍ത്ഥികള്‍ വെല്ലൂരില്‍ കിണറ്റില്‍ ചാടി മരിച്ചു.ആരക്കോണത്തിന് അടുത്ത് പണപാക്കം സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ഇവര്‍. രേവതി ശങ്കരി, ദീപ, മനിഷ എന്നിവരാണ് ഒരുമിച്ച് ജീവനൊടുക്കിയത്.


നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. എല്ലാവരും പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.


പഠിത്തത്തില്‍ പിന്നാക്കമായതിനെ തുടര്‍ന്നും പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതിനെ തുടര്‍ന്നും അദ്ധ്യാപകര്‍ ഇവരെ വഴക്കു പറഞ്ഞിരുന്നുവെന്നും രക്ഷിതാക്കളെ വിളിച്ചു കൊണ്ടു വരാതെ ക്ലാസില്‍ കയറ്റില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍,. ഇതിനു തയ്യാറാകാതിരുന്ന കുട്ടികള്‍ ഒരുമിച്ച് വലിയ ആഴമുള്ള കിണറ്റില്‍ ചാടി മരിക്കുകയായിരുന്നു.

Tags : suiceide 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ