General News

സ്‌കുളിലെ 85 കാരനായ സുരക്ഷാ ഗാര്‍ഡ് കുട്ടികളെ പീഡിപ്പിച്ചതായി പരാതി

Thu, Nov 23, 2017

Arabianewspaper 5930
സ്‌കുളിലെ 85 കാരനായ സുരക്ഷാ ഗാര്‍ഡ് കുട്ടികളെ പീഡിപ്പിച്ചതായി പരാതി

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ സ്‌കൂളിലെ 85 വയസായ സുരക്ഷാ ഗാര്‍ഡ് പീഡിപ്പിച്ചതായി പരാതി. രണ്ടു വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളാണ് പരാതിയുമായി എത്തിയത്.


സംഭവത്തെ തുടര്‍ന്ന് സത്യനാരായണ റാവു എന്ന എണ്‍പത്തി അഞ്ചു കാരനെ പോലീസ് അറസ്റ്റു ചെയ്തു.


ആറു മാസം മുമ്പാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. റെയില്‍ വേയില്‍ ഗാര്‍ഡായി വിരമിച്ച റാവു സ്‌കൂളില്‍ നിസാര ശമ്പളത്തിനാണ് സുരക്ഷാ ഗാര്‍ഡായി ജോലി നോക്കുന്നത്.


പെണ്‍കുട്ടിയുടെ കൈയില്‍ നൂറു രൂപ കണ്ടെത്തിയത് ചോദ്യം ചെയത രക്ഷിതാക്കളോട് ഗാര്‍ഡ് തന്നതാണെന്ന് മറുപടി ലഭിച്ചു, എന്തിനാണ് പണം ,നല്‍കിയതെന്ന ചോദ്യത്തിന് ലഭിച്ച ഉത്തരം കേട്ട് രക്ഷിതാക്കള്‍ ഞെട്ടി, ഭാര്യ മരിച്ച ഇയാള്‍ ഒറ്റയ്ക്കാണ് താമസം. കുട്ടികളെ മധുര പലഹാരങ്ങള്‍ നല്‍കി വശികരിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്.


പോസ്‌കോ നിയമപ്രകാരവും ദലിതി പീഡന പ്രകാരവും പോലീസ് കേസ് എടുത്തു.


 

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ