General News

സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

Tue, Nov 21, 2017

Arabianewspaper 6769
സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

സെക്രട്ടറിയേറ്റില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലക്ക് എ കെ ശശീന്ദ്രനെതിരായ അശ്ലീല ഫോണ്‍ വിളി കേസില്‍ റിപ്പോര്‍ട്ട് നല്‍കാനെത്തിയ പി എസ് ആന്റണിയുടെ ചിത്രം എടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സെക്യുരിറ്റിു ഉദ്യോഗസ്ഥര്‍ തടഞ്ഞു.


ഇന്ന് രാവിലെ 9 മണിയോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ സെത്രട്ടറിയേറ്റ് നടയില്‍ എത്തിയത്, എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ തടഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവുണ്ടെന്നാണ് ഇവര്‍ അറിയിച്ചത്.


സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മാധ്യമങ്ങളെ അകത്തു കടക്കാന്‍ അനുവദിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ