General News

സിപിഎം -എസ്ഡിപിഐ സംഘട്ടനം, ഒരാള്‍ക്ക് വെട്ടേറ്റു

Sun, Nov 19, 2017

Arabianewspaper 6862
സിപിഎം -എസ്ഡിപിഐ സംഘട്ടനം, ഒരാള്‍ക്ക് വെട്ടേറ്റു

കാട്ടാക്കടയില്‍ എസ്ഡിപിഐയും സിപിഎമ്മും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. പത്രവിതരണത്തിന് പോകുകയായിരുന്ന സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ശശികുമാറിനാണ് വെട്ടേറ്റത്.


ബൈക്കില്‍ പോകുകയായിരുന്ന ശശികുമാറിനെ മറ്റൊരു ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു,


ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇവിടെ കുറച്ചു നാളായി എസ്ഡിപിഐ സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് കാട്ടാക്കട.

Tags : SDPI -CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ