General News

ഡെല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം

Sun, Nov 19, 2017

Arabianewspaper 6441
ഡെല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം

ഡെല്‍ഹിക്കടുത്ത് നോയിഡയില്‍ വീണ്ടും കൂട്ട മാനഭംഗം. താമസ സ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെ ഓട്ടോ ഡ്രൈവറും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ബലാല്‍ സംഗം ചെയ്യുകയായിരുുന്നു.


ഷെയറിംഗ് ഓട്ടോയില്‍ പോയ യുവതിയെ യാത്രക്കാരായ രണ്ടു പേരും ഓട്ടോ റിക്ഷ ഡ്രൈവറും ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.


ഓട്ടോ കേടായതായി പറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരരും യുവതിയും റോഡില്‍ ഇറങ്ങി. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചു കൊണ്ടു പോയി കൂട്ട മാനഭംഗം ചെയ്യുകയായിരുന്നു.


മാനഭംഗത്തിനു ശേഷം യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. പിന്നാലെ എത്തിയ ബൈക്ക് യാത്രികനാണ് യുവതിയെ രക്ഷിച്ചത്. നാലു പേര്‍ ചേര്‍ന്നാണ് ബലാല്‍സംഗം ചെയ്തതെന്ന് യുവതി പറഞ്ഞു. പോലീസ് കേസ് എടുത്തിട്ടുണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ