General News

വിവാദം പുകയുന്നതിനിടെ പത്മാവതി റിലീസ് മാറ്റി

Sun, Nov 19, 2017

Arabianewspaper 6340
വിവാദം പുകയുന്നതിനിടെ പത്മാവതി റിലീസ് മാറ്റി

വിവാദങ്ങള്‍ പുകയുന്നതിനിടെ ബോളിവുഡ് ചിത്രം പത്മാവതിയുടെ റിലീസ് മാറ്റിവെച്ചു, സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കാതെ അപേക്ഷ മടക്കിയതിനെ തുടര്‍ന്നാണിത്.


വീണ്ടും അപേക്ഷ നല്‍കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്, സര്‍ട്ടിഫിക്കേറ്റ് നല്‍കും മുമ്പ് ടിവി ചാനല്‍ അവതാരകര്‍ക്ക് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ സെന്‍സര്‍ ബോര്‍ഡ് രംഗത്തു വന്നിരുന്നു.
ഡിസംബര്‍ ഒന്നിന് ചിത്രം പ്രദര്‍ശനം ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

Tags : Padmavati 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ