General News

സിപിഐ യുഡിഎഫില്‍ ചേരണമെന്ന് ആര്‍എസ്പി

Thu, Nov 16, 2017

Arabianewspaper 5745
സിപിഐ യുഡിഎഫില്‍ ചേരണമെന്ന് ആര്‍എസ്പി

ഇടുതുമുന്നണി വിട്ട് സിപിഐ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫില്‍ ചേരണമെമന്ന് ആര്‍എസ്പി. നേരത്തെ, ഇടുതു മുന്നണിയുടെ ഭാഗമായിരുന്ന ആര്‍എസ്പിയെ ഇടതു മുന്നണി പുറത്താക്കുകയായിരുന്നു.


സിപിഐ ഇടതു മുന്നണി വിട്ട് പുറത്തു വന്നില്ലെങ്കില്‍ ആട്ടും തുപ്പുമേറ്റ് നശിക്കുമെന്നും ആര്‍എസ്പി നേതാവ് എ എ അസീസ് പറഞ്ഞു.


തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രശംസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍എസ്പിയുടെ ക്ഷണം.


തോമസ് ചാണ്ടി വിഷയത്തില്‍ മാത്രമല്ല, പല വിഷയങ്ങളിലും സിപിഐ എടുക്കുന്ന തീരുമാനങ്ങള്‍ പ്രശംസനീയമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞിരുന്നു,.

Tags : CPI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ