General News

ഉമ്മന്‍ ചാണ്ടിക്കെതിരായ തെളിവുകള്‍ നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടതായി സരിത

Thu, Nov 09, 2017

Arabianewspaper 6532
ഉമ്മന്‍ ചാണ്ടിക്കെതിരായ തെളിവുകള്‍ നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടതായി സരിത

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള തെളിവുകള്‍ നല്‍കാന്‍ രമേശ് ചെന്നിത്തല ഒരു അഭിഭാഷകന്‍ മുഖേന തന്നോട് ആവശ്യപ്പെട്ടതായി സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍.


അഡ്വ ജോയ് എന്ന ഒരാള്‍ തന്നെ നേരിട്ട് വിളിച്ചു തുടര്‍ന്ന് ജോയിയുടെ ഫോണിലൂടെ രമേശ് ചെന്നിത്തല തന്നോട് സംസാരിച്ചു, ഉമ്മന്‍ ചാണ്ടിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥി നിിര്‍ണയത്തിനു മുമ്പെ നല്‍കണമെന്നാണ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതെന്ന് സരിത പറഞ്ഞു,


എ ഗ്രൂപ്പിനെതിരെ ശക്തമായ പടയൊരുക്കമാണ് രമേശ് ചെന്നിത്തല നടത്തിയതെന്നും കോണ്‍ഗ്രസിനുള്ളിലെ പോാട്ടാമാണ് ഇതെന്നും സരിതയുടെ വെളിപ്പെടുത്തത്തെ പരാമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Tags : Saritha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ