General News

ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം, പരമ്പര

Tue, Nov 07, 2017

Arabianewspaper 5134
ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം, പരമ്പര

ന്യൂസിലാന്‍ഡിനെതിരായ ടി 20 പരമ്പര ഇന്ത്യ നേടി. മഴ മുടക്കിയതിനെ തുടര്‍ന്ന് ഇരുപത് ഓവര്‍ എട്ട് ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയത് ഇന്ത്യ 69 റണ്‍സാണ് കീവിസിന് വിജയ ലക്ഷ്യമേകിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച കിവീസിന് ആറു റണ്‍സ് അകലെ വെച്ച് വിജയം നഷ്ടപ്പെട്ടു


കിവീസിന് അനായാസം നേടാവുന്ന സ്‌കോറാണ് ഇതെന്ന് തോന്നി്‌ചെങ്കിലും തിരുവനന്തപുരം ഗ്രീന്‍ ഫീ്ല്‍ഡ് സ്റ്റേഡിയത്തില്‍ എത്തിയ ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്താതെ ഇന്ത്യയുടെ ബൗളര്‍മാര്‍മാരും ഫീല്‍ഡര്‍മാരും ചേര്‍ന്ന് വിജയം ഒരുക്കുകയായിരുന്നു.


അവസാന ഓവറിലെ അവസാന പന്തു വരെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ ടി 20 പരമ്പര ഇന്ത്യ 2-1 നേ നേടി.


 


 


 

Tags : IND vs NZ 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ