General News

ഇന്ത്യയുടെ ആദ്യ ആണവ ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Tue, Nov 07, 2017

Arabianewspaper 5386
ഇന്ത്യയുടെ ആദ്യ ആണവ ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആണവ ക്രൂയിസ് മിസൈലായ നിര്‍ഭയ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആയിരം കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈല്‍ 53 മിനിട്ടോളം വിജയകരമായി പ്രവര്‍ത്തിപ്പിച്ചു. ആണവ പോര്‍മുനകളെ ഘടിപ്പിക്കാവുന്ന ക്രൂയിസ് മിസൈലാണിത്.


വിക്ഷേപിച്ച് കഴിഞ്ഞ് ലക്ഷ്യ സ്ഥാനം നിര്‍ണയിക്കാം എന്ന പ്രത്യേകതയാണ് ഈ മിസൈലിനുള്ളത്. ആദ്യ രണ്ടു പരീക്ഷണങ്ങളും പരാജയമായ ശേഷം നടന്ന വിക്ഷേപണമാണ് വന്‍ വിജയമായിരിക്കുന്നത്.


2013 ലാണ് നിര്‍ഭയ് അവസാനമായി പരീക്ഷിച്ചത്. അന്ന് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.


Tags : Nirbhay 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ