OMG News

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്ന് അപശബ്ദങ്ങള്‍, പോലീസെത്തി പരിശോധിച്ചപ്പോള്‍ അര്‍ദ്ധ നഗ്നരായി കമിതാക്കള്‍

Tue, Nov 07, 2017

Arabianewspaper 518
ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്ന് അപശബ്ദങ്ങള്‍, പോലീസെത്തി പരിശോധിച്ചപ്പോള്‍ അര്‍ദ്ധ നഗ്നരായി കമിതാക്കള്‍

ഹൈദരബാദില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട പത്തനം തിട്ട സ്വദേശികളായ കമിതാക്കളെ റെയില്‍ വേ പോലീസ് പിടികൂടി.


ട്രെയിനുള്ളിലെ ടോയ്‌ലറ്റ് അകത്തും നിന്നും പൂട്ടിയ നിലയില്‍ കണ്ടവര്‍ അകത്ത് നിന്നും അപശബ്ദങ്ങളും കേട്ടു, ഇതോടെ റെയില്‍ വേ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും അകത്ത് നിന്ന തുറന്നില്ല. തുടര്‍ന്ന ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ കമിതാക്കളെ കണ്ടെത്തുകയായിരുന്നു.


രക്ഷിതാക്കളെ വിവരം അറിയിച്ച് പോലീസ് താക്കിത് നല്‍കി വിട്ടയയ്ക്കുകയായിരുന്നു.


ഹൈദരബാദിലെ നേഴ്‌സിംഗ് കോളേജില്‍ പഠിക്കുന്നവരാണ് ഇവര്‍ എന്ന് പോലീസ് പറഞ്ഞു,

Tags : Train 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ